ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ പൊതുമേഖലാ സംരക്ഷണ സദസ്സ്

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ പൊതുമേഖലാ സംരക്ഷണ സദസ്സ്

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരം കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നടപടിക്കെതിരെ സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി പൊതുമേഖലാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്.പരിപാടിയുടെ ഭാഗമായി കേരള സ്‌റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ - സിഐടിയുവിന്റെ നേതൃത്വത്തിൽ ബിപിസിഎൽ ഡ്രം പ്ലാൻറ് ഗെയിറ്റിനു മുന്നിൽ മനുഷ്യചങ്ങലയും സംഘടിപ്പിച്ചു.