ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിനുമായി ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ
കോവിഡ് 19 വ്യാപനം തടയുവാൻ കേരള സർക്കാർ ആവിഷ്കരിച്ച #BreakTheChain ക്യാമ്പയിന്റെ ഭാഗമായി ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ എല്ലാ ഓട്ടോ സ്റ്റാന്റുകളിലും ഹാൻഡ് വാഷ്,ടിഷ്യൂ പേപ്പർ,വെള്ളം എന്നിവ സജ്ജമാക്കും.

\ഇതിന്റെ ഔപചാരിക ഉദ്ഘാടനം സിഐടിയു സംസ്ഥാന സെക്രട്ടറിയും ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.എസ് സുനിൽകുമാർ ഇന്ന് തിരുവനന്തപുരം അരുവിക്കരയിൽ നിർവഹിച്ചു.