ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് കൂടി

ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് കൂടി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് കൂടി വിതരണം ചെയ്യുവാൻ സർക്കാർ ഉത്തരവിറക്കി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റ് നാല് മാസത്തേക്ക് കൂടി വിതരണം ചെയ്യുവാൻ സർക്കാർ ഉത്തരവിറക്കി.

8 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് 88 ലക്ഷം കുടുംബങ്ങൾക്കാണ് വിതരണം ചെയ്യുക.