ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധ പ്രകടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്തു
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജിഎസ്ടി ഓഫീസിന് മുൻപിൽ വച്ച് നടന്ന പ്രതിഷേധ പ്രകടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.
കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജിഎസ്ടി ഓഫീസിന് മുൻപിൽ വച്ച് നടന്ന പ്രതിഷേധ പ്രകടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.
ഇന്ന് വോട്ടെടുപ്പ് നടക്കാത്ത സംസ്ഥാനത്തെ ജില്ലകളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ സംഘടിപ്പിക്കുവാനാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്.
കോഴിക്കോട് ജില്ലയിൽ നടന്ന പ്രകടനത്തിന് ശേഷം നരേന്ദ്രമോഡിയുടെ കോലം പ്രതിഷേധക്കാർ കത്തിച്ചു. പ്രതിഷേധം പരിപാടിയിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.