മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ 48 മണിക്കൂർ സമരം
മണപ്പുറം ഫിനാൻസ് മാനേജ്‌മെന്റ് തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കും, തൊഴിൽ നിയമം ലംഘനങ്ങൾക്കുമെതിരെ മണപ്പുറം ഫിനാൻസ് ജീവനക്കാർ നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ - സിഐടിയുവിന്റെ നേതൃത്വത്തിൽ 48 മണിക്കൂർ പണിമുടക്ക് സമരം ആരംഭിച്ചു.

ഇന്നും നാളെയുമായി സ്ഥാപനത്തിന്റെ ശാഖകൾക്ക് മുൻപിൽ ധർണ്ണകളടക്കമുള്ള വിവിധങ്ങളായ പ്രതിഷേധ പരിപാടികളാണ് ജീവനക്കാർ സംഘടിപ്പിക്കുന്നത്.