ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മത്സ്യത്തൊഴിലാളി ഫെഡറേഷൻ; വടക്കൻ മേഖല ജാഥയ്ക്ക് ആവേശകരമായ തുടക്കം

മത്സ്യത്തൊഴിലാളി ഫെഡറേഷൻ; വടക്കൻ മേഖല ജാഥയ്ക്ക് ആവേശകരമായ തുടക്കം

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ആവേശകരമായ തുടക്കം; ജാഥ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് സ. ജെ മേഴ്സികുട്ടി അമ്മ ഉദ്‌ഘാടനം ചെയ്തു.

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ആവേശകരമായ തുടക്കം; ജാഥ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് സ. ജെ മേഴ്സികുട്ടി അമ്മ ഉദ്‌ഘാടനം ചെയ്തു.

മത്സ്യഫെഡിനെ തകർക്കാനുള്ള ഗൂഢാലോചന തിരിച്ചറിയുക, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, വർഗീയതയ്‌ക്കെതിരെ അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ സ. കൂട്ടായി ബഷീറാണ് മഞ്ചേശ്വരം മുതൽ ചാവക്കാട് വരെ സംഘടിപ്പിക്കുന്ന വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ. ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിൽ നടത്തുന്ന മത്സ്യത്തൊഴിലാളി സംഗമം ബഹു. കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.