മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ, കരയാൻ ഞങ്ങൾക്ക് മനസ്സില്ല,
മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ, കരയാൻ ഞങ്ങൾക്ക് മനസ്സില്ല, മുതലാളിത്തമേ നിൻ മുന്നിൽ ഇനി മുട്ടു മടക്കാൻ മനസ്സില്ലാ
മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാ, കരയാൻ ഞങ്ങൾക്ക് മനസ്സില്ല, മുതലാളിത്തമേ നിൻ മുന്നിൽ ഇനി മുട്ടു മടക്കാൻ മനസ്സില്ലാ
ലക്ഷകണക്കിന് വരുന്ന രാജ്യത്തെ കർഷകരും തൊഴിലാളികളും പങ്കെടുക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി ഡൽഹിയിൽ പുരോഗമിക്കുന്നു.
ജനവിരുദ്ധ സർക്കാരിനെതിരെ രാജ്യത്ത് വർഗ ഐക്യം കൂടുതൽ ശക്തിപ്പെടുന്നു.