ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മസ്ദൂർ കിസാൻ സംഘർഷ് റാലി

മസ്ദൂർ കിസാൻ സംഘർഷ് റാലി

കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ - കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ 2023 ഏപ്രിൽ 05ന് സിഐടിയു, കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ സംഘടനകൾ ഇന്ത്യൻ പാർലമെന്റിലേക്ക് മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിക്കും.