മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം
മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനങ്ങളിൽ സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലികളും ധർണകളും സംഘടിപ്പിച്ചു.
മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനങ്ങളിൽ സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലികളും ധർണകളും സംഘടിപ്പിച്ചു.
കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടിനും, തൊഴിലാളി വിരുദ്ധ-കർഷകദ്രോഹ നയങ്ങൾക്കുമെതിരെയാണ് ഡൽഹിയിലെ രാംലീല മൈതാനിയിൽ ലക്ഷങ്ങളെ അണിനിരത്തി മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിച്ചത്.