ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മസ്ദൂർ കിസാൻ സംഘർഷ് റാലി ഡൽഹിയിലെ രാംലീല മൈതാനിയിൽ

കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള, ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുള്ള തൊഴിലാളികളും കർഷകരും മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ പങ്കാളികളാകുവാൻ ചെങ്കൊടികളേന്തി ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.