ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മാര്‍ച്ച്‌ 19ന്‌ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചു. ഇതുവരെ ചിലവിട്ടത്‌ 23,205 കോടി രൂപയാണ്

മാര്‍ച്ച്‌ 19ന്‌ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചു. ഇതുവരെ ചിലവിട്ടത്‌ 23,205 കോടി രൂപയാണ്

മാര്‍ച്ച്‌ 19ന്‌ സംസ്ഥാന സര്‍ക്കാര്‍

മാര്‍ച്ച്‌ 19ന്‌ സംസ്ഥാന സര്‍ക്കാര്‍

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചു. ഇതുവരെ ചിലവിട്ടത്‌ 23,205 കോടി രൂപയാണ്.

●മൂന്നു ഘട്ടത്തിലായി 70 ലക്ഷം പേര്‍ക്ക്‌ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍

ഷന്‍ - 568 കോടി

●കരാറുകാര്‍ക്കും വിതരണക്കാര്‍

ക്കും - 7316 കോടി രൂപ.

●മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി വായ്പയില്‍ - 1731.14 കോടി രൂപ.

●ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി - 636കോടി രൂപ.

●ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക്‌

1000 രൂപ -146 കോടി രൂപ (14.64 ലക്ഷം

കുടുംബത്തിന്‌ സഹായം).

●വിവിധ ക്ഷേമനിധികളിലെ അംഗങ്ങള്‍

ക്ക് ധനസഹായം-1287 കോടി (സഹായം

ലഭിച്ചത്‌ 89.7 ലക്ഷം പേര്‍ക്ക്‌.

●പൊതുവിതരണ സംവിധാനത്തിലൂടെ നൂറുകോടി രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കി.

●991 കോടി രൂപയുടെ ധാന്യങ്ങളും പലവ്യഞ്ജന കിറ്റുകളും സൗജന്യമായി പ്രത്യേകം നല്‍കി.

●88 ലക്ഷം കുടുംബത്തിന്‌ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു - ചെലവ്‌ 440

കോടി

●വിശപ്പുരഹിത കേരളം പദ്ധതിയില്‍

25 രൂപയ്ക്ക്‌ ഊണ്‌ - 50 കോടി

●ഭക്ഷണപ്പൊതി വിതരണത്തിന്‌ 700

ടണ്‍ അരി.

●ആരോഗ്യമേഖലയ്ക്ക്‌ 950 കോടി

രൂപ.മെഡിക്കല്‍ സപ്ലൈസ്‌ കോര്‍പറേഷന്‌ 607 കോടി രൂപ.ദേശീയ

ആരോഗ്യമിഷന്‌ 343 കോടിയും.

●കെഎഫ്‌സി വഴി സംരംഭകര്‍ക്ക്‌ 2310

കോടി; 310 കോടി വിതരണം ചെയ്തു.

●മുഖ്യമന്ത്രിയുടെ സംരംഭക വികസന

പദ്ധതിക്ക്‌ 1500 കോടി

●സംസ്ഥാന സഹകരണ ബാങ്കിന്റെ

പ്രത്യേക മുന്‍ഗണനാ വായ്പ - 2892

കോടി രൂപ

●മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭക്ഷ്യകിറ്റ് -10.84 കോടി രൂപ

●മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞ മാസ സമ്പാദ്യ സമാശ്വാസ പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതം- 51.60 കോടി

@Data Courtesy : Deshabhimani