മാർച്ച് 6ന് കേന്ദ്രത്തിനെതിരെ സിഐടിയുവിന്റെ അഖിലേന്ത്യാ ജയിൽ നിറയ്ക്കൽ സമരം
കേന്ദ്ര സർക്കാരിനെതിരെ മാർച്ച് 6ന് അഖിലേന്ത്യാ തലത്തിൽ ജയിൽ നിറയ്ക്കൽ (ജയിൽ ഭരോ) സമരം നടത്താൻ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) തീരുമാനിച്ചു.