മെയ് ദിന റാലികളും എൽഐസി സ്വകാര്യവത്കരണ വിരുദ്ധ പ്രതിജ്ഞയും
മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മെയ് ദിന റാലികളും എൽഐസി സ്വകാര്യവത്കരണ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മെയ് ദിന റാലികളും എൽഐസി സ്വകാര്യവത്കരണ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
കോഴിക്കോട് നടന്ന മെയ് ദിന റാലി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപിയും, കോട്ടയത്ത് നടന്ന റാലി സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്തു.