ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല- സിഐടിയു

രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല- സിഐടിയു

കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ അടച്ചുപൂട്ടൽ മെയ് 3 വരെ നീട്ടിയെങ്കിലും രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് സിഐടിയു,അഖിലേന്ത്യാ കിസാൻ സഭ,അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി…

കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ അടച്ചുപൂട്ടൽ മെയ് 3 വരെ നീട്ടിയെങ്കിലും രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങളെയും തൊഴിലാളികളെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് സിഐടിയു,അഖിലേന്ത്യാ കിസാൻ സഭ,അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.