റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയുവിന്റെ ദേശീയ പ്രതിഷേധ ദിനം
രാജ്യത്തെ പൊതുമേഖലകളാകെ കുത്തക - വിദേശ കമ്പനികൾക്ക് അടക്കം വിറ്റഴിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ റെയിൽവേ മേഖലയെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജൂലായ് 16 - 17 തിയ്യതികളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ ദിനം…
രാജ്യത്തെ പൊതുമേഖലകളാകെ കുത്തക - വിദേശ കമ്പനികൾക്ക് അടക്കം വിറ്റഴിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ റെയിൽവേ മേഖലയെ സ്വകാര്യവത്കരിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജൂലായ് 16 - 17 തിയ്യതികളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ ദിനം ആചരിക്കുകയാണ്.