ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ലഹരിക്കെതിരെ സിഐടിയു

ലഹരിക്കെതിരെ സിഐടിയു

ലഹരിക്കെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങലകൾ സംഘടിപ്പിച്ചു. ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലാ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും സിഐടിയു ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തത്.

തിരുവനന്തപുരത്ത് നടന്ന ലഹരി വിരുദ്ധ പരിപാടി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സിഐടിയു ദേശീയ സെക്രട്ടറി സ. പി നന്ദകുമാർ എംഎൽഎ, സംസ്ഥാന ഭാരവാഹികളായ സ. കെഎസ് സുനിൽകുമാർ, സ. കെഎൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിൽ നടന്ന ലഹരി വിരുദ്ധ പരിപാടികൾ സംസ്ഥാന - ജില്ലാ നേതാക്കൾ ഉദ്‌ഘാടനം ചെയ്തു