ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വര്‍ക്കിംഗ് വിമന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിഐടിയു) സംസ്ഥാന കണ്‍വെന്‍ഷന്‍

അഖിലേന്ത്യാ വർക്കിങ് വിമൺ (സിഐടിയു) കേരള സംസ്ഥാന കൺവെൻഷൻ 2022 ജൂലായ് 31ന് സ. രഞ്ജന നിരുള നഗറിൽ (ബിടിആർ ഭവൻ, തിരുവനന്തപുരം) വച്ച് സംഘടിപ്പിക്കും. കൺവെൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.