വിനു വി ജോണിനെതിരെ പ്രതിഷേധ മാർച്ച്
സ. എളമരം കരീം എംപിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അവതാരകൻ വിനു വി ജോണിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിഐടിയു സംസ്ഥാന…
സ. എളമരം കരീം എംപിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അവതാരകൻ വിനു വി ജോണിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.