വിവിധ ജില്ലകളിൽ നടന്ന പണിമുടക്ക് റാലികൾ
ഇന്ന് നടന്ന പണിമുടക്ക് പ്രകടന റാലികളിൽ ആയിരകണക്കിന് തൊഴിലാളികളാണ് പങ്കാളികളായത്.
ഇന്ന് നടന്ന പണിമുടക്ക് പ്രകടന റാലികളിൽ ആയിരകണക്കിന് തൊഴിലാളികളാണ് പങ്കാളികളായത്.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പണിമുടക്കിന്റെ ഭാഗമായി പ്രകടനങ്ങളെ കൂടാതെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും തൊഴിലാളികളുടെ വലിയ രീതിയിലുള്ള പങ്കാളിത്തമാണുള്ളത്.