ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വിർച്വൽ സമര സർഗോത്സ പന്തൽ

വിർച്വൽ സമര സർഗോത്സ പന്തൽ

അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണാർത്ഥം സിഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിർച്വൽ സമര സർഗോത്സ പന്തൽ നവംബർ 1ന് ആരംഭിക്കും.

അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചരണാർത്ഥം സിഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിർച്വൽ സമര സർഗോത്സ പന്തൽ നവംബർ 1ന് ആരംഭിക്കും.

നവംബർ 26ന് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായാണ് വിർച്വൽ സമര സർഗോത്സ പന്തൽ സംഘടിപ്പിക്കുന്നത്.നവംബർ 1 മുതൽ നവംബർ 25 വരെ നീണ്ടുനിൽക്കുന്ന സമര സർഗോത്സ പന്തൽ രാത്രി 8 മുതൽ 9 വരെ സിഐടിയു കേരള ഫേസ്‍ബുക്ക് പേജിൽ തത്സമയം ലഭ്യമാകും.