ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

' വീട്ടുമുറ്റത്തെ പ്രതിഷേധത്തിൽ ' സ. എളമരം കരീം പങ്കാളിയായി

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത കരിദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ' വീട്ടുമുറ്റത്തെ പ്രതിഷേധത്തിൽ ' സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം പങ്കാളിയായി.