ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം

വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം

തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല പ്രക്ഷോഭ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെഎസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

വൈദ്യുതി ഭവനിലും സമാന ഓഫീസുകളിലും എസ്‌ഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തിയ നടപടി റദ്ദുചെയ്യുക, സംഘടനാ സ്വാതന്ത്ര്യം നിരോധിക്കുന്ന വിധത്തിൽ ഏർപ്പെടുത്തിയ പ്രവേശന പാസ് സംവിധാനവും പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരികുവാനെത്തുന്നവർക്ക് അപ്പോയ്മെന്റ് സംവിധാനവും പ്രത്യേക സമയവും അനുവദിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളും പിൻവലിക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് വൈദ്യുതി ജീവനക്കാർ തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചത്.