വർക്കിങ് വിമൺ സംസ്ഥാന കണ്വെന്ഷന് വിളംബര ഘോഷയാത്ര
അഖിലേന്ത്യാ വർക്കിങ് വിമൺ കോർഡിനേഷൻ കമ്മിറ്റിയുടെ (സിഐടിയു) കേരള സംസ്ഥാന കൺവെൻഷന്റെ പ്രചരണാർത്ഥം വർക്കിങ് വിമൺ കോർഡിനേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.