ശുചീകരിച്ച് പുനരുപയോഗിക്കാവുന്ന പ്രതിരോധ മാസ്കുകൾ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു
ശുചീകരിച്ച് പുനരുപയോഗിക്കാവുന്ന പ്രതിരോധ മാസ്കുകൾ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.വ്യാപാര സമിതി കളമശ്ശേരി HMT കവല യൂണിറ്റുമായി സഹകരിച്ചാണ് മാസ്കുകൾ തയ്യാറാക്കുന്നത്.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി K. N ഗോപിനാഥ് മാസ്കുകളുടെ ആദ്യ ഉത്പാദനത്തിന്റെ വിതരണം ഉദ്ഘാടനം…
ശുചീകരിച്ച് പുനരുപയോഗിക്കാവുന്ന പ്രതിരോധ മാസ്കുകൾ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.വ്യാപാര സമിതി കളമശ്ശേരി HMT കവല യൂണിറ്റുമായി സഹകരിച്ചാണ് മാസ്കുകൾ തയ്യാറാക്കുന്നത്.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി K. N ഗോപിനാഥ് മാസ്കുകളുടെ ആദ്യ ഉത്പാദനത്തിന്റെ വിതരണം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.