സംസ്ഥാനത്ത് ഇന്നലെ മാത്രം കമ്മ്യൂണിറ്റി കിച്ചണുകൾ വഴി 227356 പേർക്കാണ് ഭക്ഷണം നൽകിയത്
സംസ്ഥാനത്തെ 1034 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഇതുവരെ 45 ലക്ഷം ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്തു.സംസ്ഥാനത്ത് ഇന്നലെ മാത്രം കമ്മ്യൂണിറ്റി കിച്ചണുകൾ വഴി 227356 പേർക്കാണ് ഭക്ഷണം നൽകിയത്,ഇതിൽ 208191 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്.