ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഡിസംബർ 1ന്

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഡിസംബർ 1ന് വിപുലമായി ആചരിക്കും. കോഴിക്കോട് ജില്ലയിലെ തൊഴിലാളികളുടെ വീടുകളിലും, സംസ്ഥാനത്തെ മുഴുവൻ തൊഴിലിടങ്ങളിലും പതാക ഉയർത്തും.