സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഡിസംബർ 1ന്
സിഐടിയുവിന്റെ 15-ാം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഡിസംബർ 1ന് വിപുലമായി ആചരിക്കും. കോഴിക്കോട് ജില്ലയിലെ തൊഴിലാളികളുടെ വീടുകളിലും സംസ്ഥാനത്തെ മുഴുവൻ തൊഴിലിടങ്ങളിലും പതാക ഉയർത്തും.