സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് സ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
സിഐടിയു സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. 2022 ഡിസംബർ 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ചാണ് സമ്മേളനം.