സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന കാർഷിക ബില്ലുകൾക്ക് എതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

കേരളത്തിൽ നിന്നുമുള്ള എംപിമാരായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.