ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സാമൂഹിക് ജാഗരൺ ക്യാമ്പയിൻ

സാമൂഹിക് ജാഗരൺ ക്യാമ്പയിൻ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന ചരിത്രത്തെ വളച്ചൊടിക്കുന്ന നുണപ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ - ജനാധിപത്യ ശക്തികളെ അണിനിരത്തി സിഐടിയു, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി സാമൂഹിക് ജാഗരൺ…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന ചരിത്രത്തെ വളച്ചൊടിക്കുന്ന നുണപ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ - ജനാധിപത്യ ശക്തികളെ അണിനിരത്തി സിഐടിയു, കർഷക സംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി സാമൂഹിക് ജാഗരൺ ക്യാമ്പയിൻ സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 8, 9 തിയ്യതികളിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും, കോർപ്പറേഷൻ, മുനിസിപ്പൽ കേന്ദ്രങ്ങളിലും സംയുക്തമായി പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. ആഗസ്റ്റ് 14ന് തലസ്ഥാന നഗരിയിലും, ജില്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളെയും, കർഷക തൊഴിലാളികളെയും അണിനിരത്തി കൂട്ടായ്മകൾ സംഘടിപ്പിക്കും.