സിഐടിയുവിന്റെ കണ്ണൂർ ജില്ലയുടെ പുതിയ ഭാരവാഹികൾ
സിഐടിയു കണ്ണൂർ ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറിയായി സ. കെ മനോഹരനെയും, പ്രസിഡന്റായി സ. സി കൃഷ്ണനെയും, ട്രഷററായി സ. പി അരക്കൻ ബാലനെയും തെരഞ്ഞെടുത്തു