സിഐടിയുവിന്റെ കോട്ടയം ജില്ലയുടെ പുതിയ ഭാരവാഹികൾ
സിഐടിയു കോട്ടയം ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറിയായി സ. ടിആർ രഘുനാഥനെയും, പ്രസിഡന്റായി സ. റെജി സഖറിയയെയും, ട്രഷററായി സ. വികെ സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പൊതുസമ്മേളനം ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും ഒഴിവാക്കിയിരുന്നു.