ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തിയ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ അണുവിമുക്തമാക്കി

വ്യക്തി ശുചിത്വത്തിനൊപ്പം പൊതുസ്ഥലങ്ങൾ കൂടി വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ കൂടുതൽ പേരിലേക്കുള്ള കോവിഡ്‌ വൈറസിന്റെ വ്യാപനം തടയുവാൻ സാധിക്കുകയുള്ളൂ.

ഇന്നലെ സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തിയ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ശുചീകരണ പ്രവർത്തനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.