ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയുവിന്റെ വയനാട് ജില്ലയുടെ പുതിയ ഭാരവാഹികൾ

സിഐടിയു വയനാട് ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറിയായി സ. വി വി ബേബിയെയും, പ്രസിഡന്റായി സ. പി വി സഹദേവനെയും, ട്രഷററായി സ. പി ഗഗാറിനെയും തെരഞ്ഞെടുത്തു.