ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ യോഗം ഹൈദരാബാദിൽ ആരംഭിച്ചു

സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ യോഗം ഇന്ന് ഹൈദരാബാദിൽ ആരംഭിച്ചു. സിഐടിയു ദേശീയ പ്രസിഡന്റ് സ. കെ ഹേമലത പതാക ഉയർത്തി.

നവംബർ 16 മുതൽ 18 വരെയാണ് ജനറൽ കൗൺസിൽ യോഗം.