സിഐടിയു എറണാകുളം ജില്ലാ ജനറല്‍ കൗണ്‍സിൽ യോഗം
സിഐടിയു എറണാകുളം ജില്ലാ ജനറല്‍ കൗണ്‍സിൽ യോഗം സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. എസ് ശർമ്മ, സംസ്ഥാന സെക്രട്ടറിമാരായ സ. കെ എൻ ഗോപിനാഥ്, സ. ദീപ കെ രാജൻ, ജില്ലാ സെക്രട്ടറി സ.പി ആർ മുരളീധരൻ, ജില്ലാ പ്രസിഡന്റ് സ ജോൺ…
സിഐടിയു എറണാകുളം ജില്ലാ ജനറല്‍ കൗണ്‍സിൽ യോഗം സിഐടിയു ദേശീയ സെക്രട്ടറി സ. കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. എസ് ശർമ്മ, സംസ്ഥാന സെക്രട്ടറിമാരായ സ. കെ എൻ ഗോപിനാഥ്, സ. ദീപ കെ രാജൻ, ജില്ലാ സെക്രട്ടറി സ.പി ആർ മുരളീധരൻ, ജില്ലാ പ്രസിഡന്റ് സ ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.