ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം

സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം

സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം ചെറുവത്തൂരിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു.

സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം ചെറുവത്തൂരിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു.

സ. പി രാഘവൻ, സ. കെ ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ സിഐടിയു സംസ്ഥാന ഭാരവാഹികളായ സ. ടിപി രാമകൃഷ്ണൻ എംഎൽഎ, സ. വി ശശികുമാർ, സ. കെഎസ് സുനിൽകുമാർ, സ. അഡ്വ. പി സജി, സ. പിപി ചിത്തരഞ്ജൻ എംഎൽഎ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നാളെ അവസാനിക്കും.