സിഐടിയു ജില്ലാ സമ്മേളനങ്ങൾ സെപ്റ്റംബർ 16 മുതൽ
സിഐടിയു ജില്ലാ സമ്മേളനങ്ങൾ സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.
സിഐടിയു ജില്ലാ സമ്മേളനങ്ങൾ സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.
ജില്ലാ സമ്മേളന തീയതികൾ
കാസർഗോഡ് - സെപ്റ്റംബർ 16, 17
കണ്ണൂർ - ഒക്ടോബർ 15, 16
കോഴിക്കോട് - സെപ്റ്റംബർ 28, 29
വയനാട് - ഒക്ടോബർ 11, 12
മലപ്പുറം - ഒക്ടോബർ 22, 23
തൃശൂർ - ഒക്ടോബർ 29, 30
പാലക്കാട് - ഒക്ടോബർ 22, 23
എറണാകുളം - ഒക്ടോബർ 19, 20
കോട്ടയം - ഒക്ടോബർ 1, 2
ഇടുക്കി - ഒക്ടോബർ 29, 30
ആലപ്പുഴ - ഒക്ടോബർ 1, 2
പത്തനംതിട്ട - സെപ്റ്റംബർ 17, 18
കൊല്ലം - ഒക്ടോബർ 24, 25
തിരുവനന്തപുരം - സെപ്റ്റംബർ 25, 26