ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു തിരുവനന്തപുരം ജില്ലാ സമ്മേളനം

സിഐടിയു തിരുവനന്തപുരം ജില്ലാ സമ്മേളനം

സിഐടിയു തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.

സിഐടിയു തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.

സ. കാട്ടാക്കട ശശി നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ സ. വി ശിവൻകുട്ടി, സ. കെഎൻ ഗോപിനാഥ്, സ. കെഒ ഹബീബ്, സ. കെഎസ് സുനിൽകുമാർ, സ. സികെ ഹരികൃഷ്ണൻ, സ. പിപി ചിത്തരഞ്ജൻ, വൈസ് പ്രസിഡന്റുമാരായ സ. പിഎസ് മധുസൂദനൻ, സ. ജോസ് ടി എബ്രഹാം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നാളെ അവസാനിക്കും.