ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം

സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം

സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

കോന്നിയിലെ സ. കാട്ടാക്കട ശശി നഗറിൽ ആരംഭിച്ച സമ്മേളനത്തിൽ സിഐടിയു സംസ്ഥാന ഭാരവാഹികളായ സ. എൻ പത്മലോചനൻ, സ. കെജെ തോമസ്, സ. കെപി മേരി, സ. എസ് ജയമോഹൻ, സ. അഡ്വ. പി സജി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം നാളെ അവസാനിക്കും.