സിഐടിയു സംസ്ഥാന കമ്മറ്റി ഓഫീസും ബിടിആർ ഭവനും സ്ഥിതി ചെയ്യുന്ന പാത ഇനി ഇ ബാലനന്ദൻ റോഡ്
സിഐടിയു സംസ്ഥാന കമ്മറ്റി ഓഫീസും ബിടിആർ ഭവനും സ്ഥിതി ചെയ്യുന്ന പാത സിഐടിയുവിന്റെ സമുന്നത നേതാവും എംപിയും എംഎൽഎ യുമായിരുന്ന സ.ഇ ബാലനന്ദന്റെ പേരിൽ നാമകരണം ചെയ്യുന്ന ചടങ്ങ് ബഹു.തിരുവനന്തപുരം മേയർ ശ്രീകുമാർ നിർവഹിച്ചു.

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ വി.ശിവൻകുട്ടി,കെഎസ് സുനിൽകുമാർ,സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം,സിഐടിയു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി.ജയൻ ബാബു,സിഐടിയു സംസ്ഥാന കമ്മറ്റി അംഗവും കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ എസ് പുഷ്പലത,വാർഡ് കൗൺസിലർ ജയലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.