ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു സംസ്ഥാന പഠന സ്‌കൂൾ കോട്ടയത്ത് വച്ച് നടക്കുന്നു

സിഐടിയു സംസ്ഥാന പഠന സ്‌കൂൾ കോട്ടയത്ത് വച്ച് നടക്കുന്നു.

സിഐടിയു സംസ്ഥാന പഠന സ്‌കൂൾ കോട്ടയത്ത് വച്ച് നടക്കുന്നു.

ഫെബ്രുവരി 26 മുതൽ 29 വരെ കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ വച്ചാണ് നടക്കുന്നത്.

26ന് എളമരം കരീം,സുനിൽ പി ഇളയിടം,സുബിൻ എന്നിവരും ,

27ന് പി രാജീവ്,കെ ചന്ദ്രൻപിള്ള,ഡോ:ടി.എം.തോമസ് ഐസക് എന്നിവരും ,

28ന് പി നന്ദകുമാർ, ഡോ: കെ.എൻ ഹരിലാൽ,ഡോ: ഗണേഷ് എന്നിവരും ക്ലാസ്സ് എടുത്ത് സംസാരിക്കും.