സിഐടിയു സംസ്ഥാന ഭാരവാഹി ഓൺലൈൻ വഴി ആരംഭിച്ചു
സിഐടിയു സംസ്ഥാന ഭാരവാഹി യോഗം ആരംഭിച്ചു.കോവിഡിൻറെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ വഴി ചേരുന്ന കമ്മറ്റിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സഖാക്കൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നുമാണ് പങ്കെടുക്കുന്നത്.