സിഐടിയു സംസ്ഥാന സമ്മേളനം കോഴിക്കോട്
സിഐടിയു സംസ്ഥാന സമ്മേളനം 2022 ഡിസംബർ 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ച് നടത്തും. സ്വാഗതസംഘ രൂപീകരണം ഒക്ടോബർ 3ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്തിൽ വച്ച് ചേരും.