സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം
സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. 2022 ഡിസംബർ 17, 18, 19 തിയ്യതികളിൽ കോഴിക്കോട് വച്ചാണ് സമ്മേളനം.