ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സേവ് ഇന്ത്യ ദിനത്തിൽ സംസ്ഥാനത്തെ സർവ്വ മേഖലയിലുമുള്ള തൊഴിലാളികൾ പങ്കാളികളായി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പൊതുമേഖലാ സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെയും സിഐടിയു അടക്കമുള്ള ദേശീയ ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത സേവ് ഇന്ത്യ ദിനത്തിൽ സംസ്ഥാനത്തെ സർവ്വ മേഖലയിലുമുള്ള തൊഴിലാളികൾ പങ്കാളികളായി.