ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സ്‌ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ് സിഎച്ച് നരസിംഗ റാവു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

സ്‌ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ് സിഎച്ച് നരസിംഗ റാവു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥിതി ചെയുന്ന റാങ്കി ഫാർമ കമ്പനിയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച സിഐടിയു സംസ്ഥാന പ്രസിഡന്റ് സിഎച്ച് നരസിംഗ റാവു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാർച്ച് മാസത്തിൽ ആന്ധ്രപ്രദേശിലെ എൽജി പോളിമേഴ്‌സ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ തൊഴിലാളികളുടെയടക്കം 14 പേരുടെ ജീവനാണ് നഷ്ടമായത്.അന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും വേണ്ട സാമ്പത്തിക - ചികിത്സ സഹായങ്ങൾ ലഭ്യമാക്കുവാൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുവാൻ സിഐടിയുവായിരുന്നു ഉണ്ടായിരുന്നത്.സിഐടിയുവിന്റെ തുടർച്ചയായ പ്രതിഷേധങ്ങളും പരാതിയും മൂലം കുറ്റവാളികളെ ശിക്ഷിക്കുകയും , ദുരിത ബാധിതരായവർക്ക് ആവശ്യമായ ധനസഹായം കൃത്യമായി നൽകുകയും ചെയ്തിരുന്നു.