AIWWCC (സിഐടിയു) ജനറൽ കൗൺസിൽ യോഗം ഹൈദരാബാദിൽ
ഓൾ ഇന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ (സിഐടിയു) ജനറൽ കൗൺസിൽ യോഗം ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചു.
ഓൾ ഇന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ (സിഐടിയു) ജനറൽ കൗൺസിൽ യോഗം ഹൈദരാബാദിലെ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിൽ ആരംഭിച്ചു.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് സ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായ യോഗത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും പ്രശ്നങ്ങളും വിശദീകരിക്കുന്ന കരട് റിപ്പോർട്ട് AICCWW കൺവീനർ സ. എ ആർ സിന്ധു അവതരിപ്പിച്ചു. സിഐടിയു ദേശീയ പ്രസിഡന്റ് സ. കെ ഹേമലത, സിഐടിയു ദേശീയ ജനറൽ സെക്രട്ടറി സ. തപൻ സെൻ തുടങ്ങിയവർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.