BPCL സ്വകാര്യവൽക്കരണത്തിനെതിരെ നടത്താനിരുന്ന ട്രേഡ് യൂണിയൻ മാർച്ച് മാറ്റിവച്ചു.
BPCL സ്വകാര്യവൽക്കരണത്തിനെതിരെ നടത്താനിരുന്ന ട്രേഡ് യൂണിയൻ മാർച്ച് മാറ്റിവച്ചു.
BPCL സ്വകാര്യവൽക്കരണത്തിനെതിരെ നടത്താനിരുന്ന ട്രേഡ് യൂണിയൻ മാർച്ച് മാറ്റിവച്ചു.
കോവിഡ് 19 രോഗം സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രതയിലാണ്.കൂടുതൽ പേരിലേക്ക് രോഗം എത്താതിരിക്കുവാൻ മാർച്ച് 31 വരെ ജനങ്ങൾ ഒത്തുചേരുന്നതും മറ്റു പൊതുപരിപാടികളും ഒഴിവാക്കുവാൻ കേരള ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ ഗവൺമെൻറ് ഉത്തരവ് മാനിച്ചുകൊണ്ട് BPCL സ്വകാര്യവൽക്കരണത്തിനെതിരെ മാർച്ച് 27 മുതൽ ഏപ്രിൽ 7 വരെ സിഐടിയു അടക്കമുള്ള സംയുക്സ്ത ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ചിരുന്ന ലോങ്ങ് മാർച്ചും രാജ്ഭവൻ മാർച്ചും മാറ്റിവച്ചു.