CITU സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡന്റുമാർ
സിഐടിയു 15-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡന്റുമാർ
സിഐടിയു 15-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡന്റുമാർ
സ. എകെ ബാലൻ, സ. സിഎസ് സുജാത, സ. ടിപി രാമകൃഷ്ണൻ, സ. കെകെ ജയചന്ദ്രൻ, സ. ജെ മേഴ്സിക്കുട്ടി അമ്മ, സ. കെപി മേരി, സ. എംകെ കണ്ണൻ, സ. എസ് ശർമ്മ, സ. കൂട്ടായി ബഷീർ, സ. എസ് ജയമോഹൻ, സ. യുപി ജോസഫ്, സ. വി ശശികുമാർ, സ. നെടുവത്തൂർ സുന്ദരേശൻ, സ. അഡ്വ: പി സജി, സ. സുനിത കുര്യൻ, സ. ജയൻ ബാബു, സ. പിആർ മുരളീധരൻ, സ. ടി ആർ രഘുനാഥ്, സ. പികെ ശശി, സ. എസ് പുഷ്പലത, സ. പിബി ഹർഷകുമാർ